MENTORS KERALA
Contains ads
1000+
Downloads
10000+
Users
App Description
തിരുവനന്തപുരം ജില്ലയില്‍ കഴിഞ്ഞ 2 വർഷകാലമായി വിദ്യാഭ്യാസ രംഗത്ത് തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന വാട്സ് അപ്പ് ഗ്രൂപ്പ് ആണ് MENTORS KERALA
ഈ കുറഞ്ഞ സമയം കൊണ്ട് തന്നെ 5000 ല്‍ അധികം അംഗങ്ങള്‍ വിവിധ ഗ്രൂപ്പുകളിലായി സജീവമായിട്ടുണ്ട് ......
വിദ്യഭ്യാസ രംഗത്തെ വാര്‍ത്തകള്‍ അപ്പപോള്‍ തന്നെ അധ്യാപകരുടെ മുന്നില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തനം തുടങ്ങിയ ഈ ഗ്രൂപ്പ് ഇന്ന് സംസ്ഥാനത്തൊട്ടാകെയുള്ള അധ്യാപകരുടെ വലിയ കൂട്ടായ്മയാണ് .
വിദ്യാഭ്യാസ ചര്‍ച്ചകള്‍, ക്വിസ് ,വിനോദങ്ങള്‍ ,വാര്‍ത്തകള്‍ ഇങ്ങനെ ഒരുപാടു മേഖലകളില്‍ ഈ ഗ്രൂപ്പ് കടന്നു ചെല്ലുന്നു. . ക്ലാസ് മുറിയിൽ നമ്മുടെ അധ്യാപകരെ അധ്യാപനത്തിൽ സഹായിക്കുന്നതിനായി ONLINE SUPPORT MISSION (OSM) ക്ലാസ് പ്രവർത്തനങ്ങൾ, ടീച്ചിംഗ് മാന്വത്സ്, ഐ.സി.റ്റി ഇൻപുറ്റ്സ് എന്നിവ പരമാവധി ശേഖരിച്ച് യഥാസമയം ലഭ്യമാക്കുന്നു.
ഒപ്പം അധ്യാപനത്തെ സഹായിക്കുന്ന വായനാ സമഗ്രികൾ, നൂറുകണക്കിന് വർക്ക് ഷീറ്റുകൾ, പഠന തന്ത്രങ്ങൾ, വിദ്യാഭ്യാസ വർത്തകൾ, സർക്കാർ ഉത്തരവുകൾ എന്നിങ്ങനെ പോകുന്നു.
മെച്ചപ്പെട്ട പഠന ഉപാധികൾ കൈവശമുള്ളവർ അയച്ചു തരിക (mentorskerala@gmail.com, whatsapp 9446109234), അവ നിങ്ങളുടെ പേരിൽ പ്രസിദ്ധീകരിക്കും
ഒപ്പം സംസ്ഥാനത്തുടനീളമുള്ള ഈ അധ്യാപക മഹത്തായ കൂട്ടായ്മയിൽ വിവരങ്ങൾ പങ്കുവയ്ക്കാൻ ഏവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു. ഈ ബോഗിലെ വിവരങ്ങൾ ഇന്റർനെറ്റിലെ വിവിധ സൈറ്റുകളിൽ നിന്നും ബ്ലോഗുകളീൽ നിന്നും ശേഖരിച്ചവയും, കൂട്ടിചേർത്തവയും ആകുന്നൂ. പ്രസ്തുത വ്യക്തികളോടും സ്ഥാപനങ്ങളോടും കടപ്പാടും രേഖപ്പെടുത്തുന്നു
വാട്സപ് ഗ്രൂപ്പില്‍ ചേരുവാന്‍ ആഗ്രഹമുള്ളവർ (നിങ്ങളുടെ സുഹൃത്തുക്കളോ ആവാം) ഈ ഗ്രൂപ്പിന്റെ അഡ്മിന് മെസ്സേജ് അയക്കുക .....
jatheesh thonnakkal
thiruvananthapuram
mob no.9446109234

Updated On
Mar 1, 2017
Create an App Like This
Do you want to create an app like this for your business or entertainment?
AppsGeyser - Free App Creator allows to convert any content into Android Apps in few easy steps without coding or software. Just chose a ready-to-go template to create and design your own mobile applications for free.